പാലക്കാട് ; എകെജിക്കെതിരെ വി ടി ബൽറാം നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് വിടി ബൽറാം എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമാസക്തമായി. പാലക്കാട് തൃത്താലയിലുള്ള ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകർന്നു. നാമമാത്രമായ പൊലീസ് സന്നാഹത്തെ മറികടന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ആക്രമണം നടത്തുകയായിരുന്നു.
ഫേസ്ബുക്കില്‍ എകെജിക്കെതിരായ ബാലപീഡന പരാമര്‍ശത്തില്‍ വന്‍ സൈബര്‍ ആക്രമണമാണ് ബല്‍റാമിന് നേരിടേണ്ടി വന്നത്. നിരവധി സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു.
Read also ; എ.കെ.ജി ബാലപീഡനം നടത്തിയെന്ന് വി.ടി ബല്‍റാം; പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി രംഗത്ത്
Post Your Comments