
കോട്ടയം: കുത്തുകേസില്‍ റിമാന്റിലായ പ്രതി എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദ് പൊലീസിനെ പറ്റിച്ച് ഓടി രക്ഷപ്പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രതിയെ കൊണ്ടുവന്നപ്പോഴാണ് പൊലീസിനെ വെട്ടിച്ച് പ്രതി അരവിന്ദ് ഓടി രക്ഷപ്പെട്ടത്. പുതുവത്സര ആഘോഷത്തിനിടെ രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് അരവിന്ദ്.
Post Your Comments