WayanadNattuvarthaLatest NewsKeralaNews

തെ​ളി​വെ​ടു​പ്പിനിടെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യിൽ

കോ​ട്ട​വ​യ​ൽ സ്വ​ദേ​ശി മ​നു ആ​ണ് പി​ടി​യി​ലാ​യ​ത്

മേ​പ്പാ​ടി: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി പൊലീസ് പി​ടി​യിൽ. കോ​ട്ട​വ​യ​ൽ സ്വ​ദേ​ശി മ​നു ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

കു​ന്ന​മ്പ​റ്റ​യി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാണ് യുവാവ് അറസ്റ്റിലായത്. മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​തി അ​ടു​ത്തു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : ‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

തു​ട​ർ​ന്ന്, വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ശ​നി​യാ​ഴ്ച ചേ​ലോ​ടു വെ​ച്ച് വൈ​ത്തി​രി​യി​ലെ​യും മേ​പ്പാ​ടി​യി​ലെ​യും പൊ​ലീ​സ് ​ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button