ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലുംചിന്തിച്ചിട്ടുള്ള ഒന്നായിരിക്കും പോണ്‍ ചിത്രങ്ങള്‍ക്ക് നീല ചിത്രങ്ങള്‍ എന്ന് പേര് വന്നത് എങ്ങനെയാണെന്ന്? എന്നാല്‍ പലര്‍ക്കും അതിന്റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പോണ്‍ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലുള്ള ഓമനപ്പേരാണ് നീലചിത്രങ്ങള്‍. ഇതിന്റെ പ്രദര്‍ശനം തന്നെ എ സര്‍ട്ടിഫിക്കേറ്റില്‍ മാത്രമേ നടക്കൂ. ഈ ഒരു സംശയത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട്. എന്നാല്‍ അവയെല്ലാം കൃത്യമാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പലരും പല കാരണങ്ങളാണ് പറയുന്നത്. അത്തരത്തില്‍ ഏറ്റവും പ്രശസ്തമായ രണ്ട് കാരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
പൊതുവേ പറയുന്ന ഒരു കാരണമാണ്, ആദ്യകാലത്ത് ബി-ഗ്രേഡ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ അടിച്ചിരുന്നത് നീലയും വെള്ളയും പേപ്പറുകളിലായിരുന്നു. ഇതിനാല്‍ ഇത്തരം ചിത്രങ്ങളെ നീലചിത്രങ്ങള്‍ എന്ന് വിളിക്കുകയും ഇത് പിന്നീട് പ്രശസ്തമാകുകയും ചെയ്തു.
മറ്റൊരു തരത്തിലുള്ള ഉത്തരം ഇങ്ങനെ, വേഗത്തില്‍ തന്നെ പ്രോഡക്ഷന്‍ നടത്താന്‍ സാധിക്കുന്ന സിനിമകള്‍. ചിലവ് കുറയ്ക്കാനായി പഴയകാലത്ത് കളര്‍ ചെയ്യുമ്പോള്‍ ഒരു ബ്ലൂയിഷ് ലുക്കാണ് നല്‍കുക. പഴയകാല ബി-ഗ്രേഡ് പടങ്ങളില്‍ ഇത് കാണാം അതിനാലാണ് ഇതിന് നീലചിത്രങ്ങള്‍ എന്ന പേര് വന്നത്.
നീലച്ചിത്രങ്ങള്‍ കണ്ടുപിടിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഡല്‍ഹി പോലീസ്
Post Your Comments