ജമ്മു ; കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ഒരു ജവാൻ കൊല്ലപ്പെട്ടു. കാശ്മീരിലെ സാംബ സെക്ടറിൽ പാകിസ്ഥാൻ നടത്തിയ കരാർ ലംഘനത്തിൽ ഒരു ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Your Comments