
കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
കെ ബി ഗണേശ് കുമാര്‍ മകനാണ്. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നു വൽസലയ്ക്ക്. പക്ഷേ എന്നും ഭർത്താവിന് വേണ്ടി വീട്ടമ്മയായി മക്കളേയും നോക്കി കഴിയുകയായിരുന്നു. പൊതു കാര്യങ്ങളിലൊന്നും ഇടപെടാറില്ലായിരുന്നു.
Post Your Comments