ഒട്ടാവ: തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറച്ചെടുത്ത് വായുവിലേക്ക് വീശിയൊഴിച്ചാല് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തണുത്തുറഞ്ഞ് മഞ്ഞുകഷണങ്ങളാകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാനഡയിലാണ് സംഭവം. നിലവില്‍ അതിശൈത്യം അനുഭവപ്പെടുന്ന എഡ്മൊന്ണ് നഗരത്തില്‍നിന്നുള്ള വീഡിയോ ആണിത്. 1993 നു ശേഷമുള്ള കൊടും ശൈത്യമാണ് കാനഡയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
വീഡിയോ കാണാം;
In Canada’s -30 degrees weather, boiling water freezes in seconds. Watch https://t.co/LdG9MiEgee pic.twitter.com/zq3O6TiKrZ
— NDTV (@ndtv) January 2, 2018
Post Your Comments