Latest NewsKeralaNews

ബസ് സ്റ്റാന്‍ഡില്‍ വച്ച് തലകറങ്ങി വീണയാള്‍ ആശുപത്രിയില്‍ : എന്തെങ്കിലും വിവരം അറിയുന്നവര്‍ ആശുപത്രിയില്‍ ബന്ധപ്പെടുക

പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് തല കറങ്ങി വീണ് തിനെ തുടർന്ന് ഒരാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെക്കുറിച്ച് വിവരമൊന്നും അറിയാന്‍ സാധിച്ചിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നുവർ ആശ്രുപത്രിയിൽ അറിയിക്കണം ആഭ്യർത്ഥിക്കുന്നു.

ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഏറ്റുമാനൂർ – അങ്കമാലി ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഷുഗർ വളരെ കുടുതൽ ആണ്. സംസാരിക്കാൻ കഴിയുന്നില്ല. ചികിത്സ നടക്കുകയാണ്

ബന്ധപ്പെണ്ടേ നമ്പര്‍.: 0484-2523831,974405 1006

shortlink

Related Articles

Post Your Comments

Related Articles


Back to top button