മന്ത്രിയാകാന്‍ താനില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. തനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എന്‍സിപിയുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആര് ബാലകൃഷ്ണപിള്ള ശരത് പവാറുമായി ജനുവരി ആറിന് മുംബൈയില്‍ കൂടിക്കാഴ്ച നടത്തും. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കമാണിത് എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Post Your Comments