തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളിൽ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് ശക്തമായ കാറ്റിനും സമുദ്രനിരപ്പിൽ നിന്നും 10 അടി മുതൽ 11 അടി വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം അറിയിച്ചു. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments