തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.മുഖൈമന്ത്രിമാരുടെ മാറ്റം ജനങ്ങളെ ബാധിക്കുന്നതല്ല. പക്ഷേ അതിന് വേണ്ടി രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഐഎസ്‌ആര്‍ഒയെ കരിവാരി തേച്ചത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറയണമെന്ന് കുമ്മനം പറയുന്നു.
കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന് ഉത്തരം പറയാന്‍ ഹസന് ബാധ്യതയുണ്ട്. അതിന് തയ്യറായില്ലെങ്കില്‍ ഹസനെ പോലീസ് ചോദ്യം ചെയ്യണമെന്നും കുമ്മനം പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments