![Spice Jet](/wp-content/uploads/2017/12/Spice-Jet.jpg)
കോഴിക്കോട്•കരിപ്പൂര്‍ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ പതിനൊന്നര മണിക്ക് പുറപ്പെടേണ്ട ചെന്നൈ സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതാണ് പ്രതിഷേധത്തിന് കാരണം.
അതേസമയം, യന്ത്രത്തകരാർ കാരണമാണ് വിമാനം വൈകുന്നതെന്നും രാത്രിയോടെ പകരം വിമാനം എത്തിച്ച് യാത്രക്കാരെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
Post Your Comments