കോടികള്‍ ചെലവ് വരുന്ന അത്യാഡംബര വിവാഹമായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടേയും. ഇപ്പോൾ വിവാഹ സല്‍ക്കാരത്തിനിടെ ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഈ നവദമ്പതികളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഞ്ചാബി സ്റ്റൈലിലായിരുന്നു അധികം നൃത്തവും. ഇറ്റലിയിലെ വിവാഹത്തിനു ശേഷം ന്യൂഡൽഹിയില്‍ ഇന്നലെയാണ് കോഹ്ലിയുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നൊരുക്കിയത്.
Post Your Comments