കുറഞ്ഞ ചിലവില്‍ സ്മാര്‍ട്ട് ഫോൺ എന്ന ആശയമായി 10.or D എത്തുന്നു . ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ജനുവരി 5 മുതല്‍ ഈ ഫോണുകൾ എത്തും. ഈ മോഡലുകള്‍ക്ക് 4999 രൂപമുതല്‍ ആണ് വില ആരംഭിക്കുന്നത്.
5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ പ്രവര്‍ത്തനം 1.4GHz Snapdragon 425 പ്രോസസറിലാണ്.രണ്ടു മോഡലുകളാണ് ഉള്ളത്. 2 ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത്.
13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. ഒറ്റചാര്‍ജില്‍ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് . 2 ജിബിയുടെ മോഡലിന് 4999 രൂപയും 3 ജിബിയുടെ മോഡലിന് 5999 രൂപയും ആണ് വില .
Post Your Comments