Latest NewsNewsIndia

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ കേ​ന്ദ്രമന്ത്രി കുഴഞ്ഞു വീണ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിനിടെ കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞു വീണു. പെട്ടന്നുതന്നെ ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.

ബുധനാഴ്​ച രാവിലെ പാര്‍ലമെന്‍റ്​ കോംപ്ലക്​സിലെ ലൈബ്രററി ബില്‍ഡിങ്ങില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയാണ്​ കൃഷ്​ണാ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ കുഴഞ്ഞുവീണത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button