Latest NewsNewsIndia

കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: കാ​ശ്മീ​രി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മാ​ണം ന​ട​ന്നു​വ​ന്ന കെ​ട്ടി​ടമാണ് ത​ക​ർ​ന്നു​വീ​ണത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.30 ന് ​റി​യാ​സി​യി​ലെ പ​നാ​സ​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button