
റോത്തക്ക്: ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളം നേടിയെടുത്ത വെങ്കല മെഡല്‍ റദ്ദാക്കി. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ സി.കെ. ശ്രീജ നേടിയ വെങ്കലമാണ് റദ്ദാക്കിയത്. മത്സരത്തില്‍ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് സംഘാടകര്‍ മെഡല്‍ തിരിച്ചെടുത്തത്. അവസാനലാപ് പൂര്‍ത്തിയാക്കാതെ ശ്രീജയുടെ മത്സരം അവസാനിപ്പിച്ചെന്ന മഹാരാഷ്ട്ര താരത്തിന്റെ പരാതിയുടെ പേരിലാണ് നടപടി.
Post Your Comments