Latest NewsNewsIndia

സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം

ബെംഗളൂരൂ : ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര ദിനത്തിലെ പരിപാടിക്ക് അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. പരിപാടി നടത്തിയാല്‍ ആത്മഹത്യാ ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിരുന്നു. ഈ കൂട്ട ആത്മഹത്യ ഭീഷണി കാരണമാണ് കര്‍ണാടക സര്‍ക്കാര്‍ പരിപാടിയുടെ അനുമതി നിഷേധിച്ചത്. ബെംഗളൂരുവിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

കര്‍ണാടക രക്ഷണ വേദികെയെന്ന സംഘടനയും ചില വ്യക്തികളും ഇതിനു എതിരെ പ്രതിഷേധിച്ചിരുന്നു. നൃത്തപരിപാടിയാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button