ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി സംഭാവന നല്‍കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ആന്റണി 50,000 രൂപയുടെ ചെക്ക് കൈമാറിയത്.

Post Your Comments