ഷിംല: പന്ത്രണ്ടുകാരൻ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. വെള്ളിയാഴ്ച ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയില്‍ കൂലിവേലക്കാരായ നേപ്പാൾ ദന്പതികളുടെ മകളെ ഇവർ ജോലി ചെയ്തിരുന്ന ഭൂവുടമയുടെ മകനാണ് പീടനത്തിനു ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments