Latest NewsKeralaNews

ഓഖി ദുരന്തം : ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂടെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദുരന്തത്തില്‍ മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി തി​രി​ച്ച​റി​ഞ്ഞു. തി​രി​ച്ച​റി​യാ​ത്ത വി​ധം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. അ​ടി​മ​ല​ത്തു​റ ഷി​ബു ഹൗ​സി​ൽ ദേ​വ​ദാ​സി​ന്‍റെ മ​ക​ൻ സേ​സി​ല​ന്‍റി​നെ​യാ​ണ് (58) തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങും.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​നി തി​രി​ച്ച​റി​യാ​നു​ള്ള​ത്. ഇ​തി​ൽ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലും മൂ​ന്നെ​ണ്ണം ശ്രീ​ചി​ത്ര​യി​ലെ മോ​ർ​ച്ച​റി​യി​ലും ഒ​രു മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലും തി​രി​ച്ച​റി​യാ​ത്ത നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്നു. ഇ​തു​വ​രെ 18 പേ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button