KeralaLatest News

സുപ്രധാന ആവശ്യവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം ; 10 ദിവസം കൂടി കപ്പൽ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരണമെന്ന ആവശ്യവുമായി സർക്കാർ. ഇത് സംബന്ധിച്ച് സേനാ വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും ചീഫ് സെക്രട്ടറി കത്തയച്ചു. അതേസമയം അവസാന ആളെയും കണ്ടെത്തുന്നത് വരെ കടലില്‍ തിരച്ചില്‍ തുടരുമെന്ന് മന്ത്രി മേഴ്സി കുട്ടിയമ പറഞ്ഞു. തിരച്ചില്‍ നിര്‍ത്തരുതെന്നു നാവികസേനയോട് ആവശ്യപ്പെടും. എത്ര പേരെ കണ്ടെത്താനുണ്ട് എന്നതിന്റെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി എട്ടുമുട്ടാനില്ല. ചില വള്ളങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button