ന്യൂ ഡൽഹി ; പുതിയതായി ആധാര്‍ എടുക്കുന്നവര്‍ക്ക് വിവിധ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അല്ലാത്തവർ ഡിസംബർ 31നകം തന്നെ ബന്ധിപ്പിച്ചിരിക്കണം. അടുത്താഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കും.
Post Your Comments