Latest NewsKeralaNews

കുറ്റപത്രം സ്വീകരിച്ചു

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് എതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു.സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷമാണ് ഇന്നലെ കേരള പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് .1450 പേജുകളുള്ള കുറ്റപത്രമാണിത്.കുറ്റപത്രത്തിന്റെ പകർപ്പുകൾ ദിലീപടക്കം എല്ലാ പ്രതികൾക്കും നല്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു.കുറ്റപത്രം ചോർന്നതുമായി ബന്ധപ്പെട്ടു ദിലീപ് നലകിയ ഹർജി നാളെ കോടതി പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button