പനാജി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും കൊണ്ട് ഒരു ബോട്ട് ഗോവൻ തീരത്തെത്തിയതായി സൂചന. ഏഴ് മലയാളികളും, രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമുൾപ്പെടെയുള്ളവരുമായി തമിഴ്നാട്ടിലെ പട്ടണത്തിൽ നിന്നും പുറപ്പെട്ട ബോട്ടാണ് ഗോവൻ തീരത്തെത്തിയത്.
അനിൽ, ഡാനിഷ്, ഡേവിഡ്സൺ, വർഗീസ്, ബോസ്കോ, റോയി, അനീഷ് എന്നീ മലയാളികളാണ് ബോട്ടിലുള്ളത്.
Post Your Comments