Latest NewsNewsInternational

യേശുവിന്റെ കബറിട ദേവാലയം ; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

ജറുസലേമിൽ യേശുവിന്റെ കബറിടദേവാലയവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം.
ദേവാലയത്തിലെ ഒരു കൽപ്പാളിക്കിടയിൽ നിന്നും ലഭിച്ച ചുണ്ണാമ്പുചാന്ത്‌ റോമാ ചക്രവർത്തി കോൺസ്റ്റന്റയിന്റെ കാലത്തോളം പഴക്കമുള്ളതാണെന്ന് തെളിഞ്ഞു .
ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തനം ചെയ്ത റോമാ ചക്രവർത്തിയായ കോൺസ്റ്റന്റയിൻ ആണ് കല്ലറ എ ഡി 325 -326 ൽ ആദ്യം കണ്ടെത്തിയത് .ഈ ചരിത്രവിവരം ശരിവയ്ക്കുന്നതാണ് അവശിഷങ്ങളുടെ കാലപ്പഴക്ക നിർണയമെന്ന് ഗവേഷകർ പറയുന്നു .ക്രിസ്തുദേവന്റെ ശരീരം കിടത്തിയെന്നു കരുതുന്ന കരിങ്കൽ തട്ടും ഗവേഷണ സംഘം പരിശോധച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button