സൗജന്യ റേഷന്‍ അനുവദിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട ഒമ്പതു പ്രശ്നബാധിത ജില്ലകളെ ദുരിത ബാധിതകര്ക്കു സൗജന്യ റേഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.
Post Your Comments