Latest NewsKeralaNews

ശബരിമലയില്‍ വാഹനാപകടം: നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ 16 പേര്‍ക്ക് പരിക്ക്. നിലയ്ക്കലിനു സമീപമാണ് ചെളിക്കുഴിയില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button