62nd Britannia Filmfare Awards (South) 2015 Photos
മലയാളത്തിന്റെ മഞ്ജിമ മോഹൻ ഉദയനിധി സ്റ്റാലിന്റെ നായികയായി അഭിനയിച്ച ഇപ്പടൈവെല്ലും എന്ന ചിത്രത്തിന് വേണ്ടി ഒരു ബസ് ഡ്രൈവറുടെ വേഷം ചെയ്തിരിക്കുകയാണ് തമിഴ് നടി രാധിക .
തുടർച്ചയായുള്ള ‘അമ്മ വേഷങ്ങൾ തന്നെ മടുപ്പിച്ചുവെങ്കിലും ഈ ചത്രത്തിലെ ‘അമ്മ വേഷം ഏറെ പ്രത്യേകതകൾ ഉള്ള വേഷമായതിനാലാണ് താൻ ചിത്രത്തിന് സമ്മതം മൂളിയതെന്ന് നടി പറയുന്നു .ചിത്രത്തിൻെറ പൂര്ണതയ്ക്ക് വേണ്ടി സംവിധായകൻ വേണ്ടെന്ന് പറഞ്ഞിട്ട് പോലും രാധിക ബസ് ഡ്രൈവിംഗ് പ്രാക്ടിസ് ചെയ്താണ് ക്യാമറയ്ക്ക് മുൻപിൽ വന്നത്. കൂടാതെ തിരക്കുള്ള റോഡിൽ ബസ് ഓടിച്ചുകൊണ്ട് ഒറ്റ ടേക്കിൽ തന്നെ അഭിനയിച്ചു ശരിയാക്കുകയും ചെയ്തു രാധിക
Leave a Comment