KeralaLatest NewsNews

ഗതാഗതക്കുരുക്കിൽ പെട്ട് കുഞ്ഞു മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വ​മേ​ധ​യാ കേസെടുത്തു

കോ​ട്ട​യം: മനുഷ്യാവകാശ കമ്മീഷൻ ഗതാഗതക്കുരുക്കിൽ പെട്ട് കുഞ്ഞു മരിച്ച കേസിൽ സ്വ​മേ​ധ​യാ കേസെടുത്തു . മൂ​ന്നാ​ഴ്ച​യ്ക്ക​കം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം കെ. ​മോ​ഹ​ന്‍​കു​മാ​ര്‍ നിർദേശിച്ചു.

മ​രി​ച്ച​ത് പ​രു​ത്തും​പാ​റ ന​ടു​വി​ലേ​പ്പ​റ​മ്പി​ല്‍ റി​ന്‍റു-​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഐ​ലി​നാ​ണ്. കുട്ടിയെ ഗു​ളി​ക തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോ​ടി​മ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വാ​ഹ​നം കു​ടു​ങ്ങിയതിനെ തുടർന്ന് കാ​റി​നു​ള്ളി​ല്‍ ഐ​ലി​ന്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button