Latest NewsKeralaNews

ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കോഴിക്കോട് തൊട്ടില്‍പ്പാലത്താലാണ് സംഭവം. പാര്‍ട്ടി പരിപാടി കഴിഞ്ഞു വരുന്ന അവസരത്തിലാണ് വെട്ടേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button