Latest NewsNewsIndia

ഗുജറാത്തിൽ ജി എസ് റ്റിയും നോട്ടു നിരോധനവും മുൻനിർത്തിയുള്ള കോൺഗ്രസ് പ്രചാരണം ഗുണപ്പെടുമോ എന്ന് സി എൽ എസ് എ ക്രിസ് വുഡ് പ്രവചനം

അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ടിന് വീണ്ടും ഒരു പൊന്‍  തൂവൽ കൂടി നൽകി ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി എൽ എസ് എ ക്രിസ് വുഡ് സർവേ ഫലം. 2012 -ൽ ലഭിച്ച ചില സീറ്റുകൾ നഷ്ടപ്പെട്ടാലും ബിജെപി തന്നെ തുടർ ഭരണത്തിൽ ഉണ്ടാകുമെന്നു സർവേ സൂചിപ്പിക്കുന്നു.

കോൺഗ്രസ് ജി എസ് ടിയും നോട്ടു നിരോധനവും ആയുധമാക്കി ഇലക്ഷൻ പ്രചാരണം നടത്തുന്നത് വലിയ മണ്ടത്തരമായി സർവേ ചൂണ്ടിക്കാണിക്കുന്നു. വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തില്‍ ബിജെ.പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് ഈ സർവേയും പറയുന്നത്. ഗുജറാത്തിലെ ബിജെപിയുടെ വിജയം അടുത്ത ലോകസഭാ ഇലക്ഷനെ ബാധിക്കുമെന്നാണ്‌ കണക്കു കൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button