സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരുടെയും ജസ്റ്റിസുമാരുടെയും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം.ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് അലവന്‍സ് കൂടാതെ മാസം 2.8 ലക്ഷം രൂപയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സുപ്രിം കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് 2.5 ലക്ഷം രൂപ വീതവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയും ഉറപ്പുവരുത്തുന്ന പാക്കേജിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
Post Your Comments