തിരുവനന്തപുരം: കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Post Your Comments