NewsInternational

തെരുവിലൂടെ നഗ്നയായി ഒരു യുവതി

തെരുവിലൂടെ നഗ്നായി ഒരു യുവതി.വാർത്ത പുറത്തായപ്പോൾ വെളിപ്പെട്ടത് പീഡന കഥ .യു എ ഇ യിൽലെ ഒരാൾ 28 വയസ്സുള്ള ഒരു ചൈനീസ് വനിതയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. കേസിനെത്തുടർന്ന് 25 വയസുകാരനായ ഒരു സർക്കാർ ജീവനക്കാരന് മൂന്ന് മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.മറ്റൊരു കേസിൽ അവളെ സഹായിക്കാൻ തനിക്ക് വാഗ്ദാനം നൽകിയതിനാലാണ് താൻ ലൈംഗീകബന്ധത്തിനു സമ്മതിച്ചതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ . പ്രതിയ്ക്ക് വേണ്ടി വാദിച്ച വക്കീൽ സ്ത്രീയുമായി അത്തരത്തിലൊരു ബന്ധവുമില്ലെന്നും മറ്റൊരു കേസുമായി ബന്ധപ്പെട്ട മാൻഡറിന് ഭാഷ മാത്രം സംസാരിക്കുന്ന യുവതിയെ സഹായിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എന്നാൽ തന്റെ കക്ഷിയെ കുടുക്കുകയാണുണ്ടായതെന്നും വാദിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button