ഗൂഗിളിൽ അശ്ലീല വിഡിയോകൾ സെർച്ച് ചെയ്യുന്നവർ ഇനി കുടുങ്ങും. ഗൂഗിളില്‍ ഇനിമുതല്‍ ചില കാര്യങ്ങള്‍ സെര്‍ച്ച് ചെയാന്‍ പാടില്ലെന്ന നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇത് പ്രകാരം ആത്മഹത്യ, കൊലപാതകം എന്നിങ്ങനെയുള്ള വിവരങ്ങളും അനധികൃതമായ ഹാക്കിങ് വിവരങ്ങള്‍ അഡല്‍റ്റ് കണ്ടന്റ്, പോണ്‍ വീഡിയോസ് സെര്‍ച്ച് ചെയ്യുന്നതൊക്കെ ഇനിമുതല്‍ കുറ്റകരമായിരിക്കും.
തീവ്രവാദികളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തികളെകുറിച്ചോ ഉള്ള വിവരങ്ങളും സെര്‍ച്ച് ചെയ്യാന്‍ പാടില്ല. അഥവാ സെർച്ച് ചെയ്‌താൽ ഈ വിവരങ്ങളൊക്കെ ഗൂഗിള്‍ സൈബര്‍ പൊലീസിനും ഗവണ്മെന്റ് ഏജന്‍സികള്‍ക്കും അയച്ചുകൊടുക്കും. സെർച്ച് ചെയ്തവർക്ക് പിന്നീട് കർശന നിയമ നടപടികളായിരിക്കും നേരിടേണ്ടി വരുക.
സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും അശ്ലീല വിഡിയോകൾ തിരയുന്നവർക്ക് മുന്നറിയിപ്പുമായി വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം രംഗത്തെത്തി. അശ്ലീല വെബ്സൈറ്റുകളില്‍ നിന്നാണ് ഭൂരിഭാഗം വൈറസുകളും മൊബൈലിലും ടാബ്ലറ്റിലും കടന്നുകൂടുന്നത് എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments