കശ്മീർ ; മാതാപിതാക്കൾക്ക് വേണ്ടി ഭീകരവാദം അവസാനിപ്പിച്ച് മറ്റൊരു യുവാവ് കൂടി വീട്ടിലേക്ക് മടങ്ങി. തെക്കൻ കശ്മീർ സ്വദേശിയായ യുവാവാണ് കശ്മീരിലെ ഭീകരവാദസംഘടനയിലെ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്. സുരക്ഷാ കാരണങ്ങളാൽ യുവാവിന്റെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം യുവാവിനും,കുടുംബത്തിനും സേന ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ലഷ്കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്ബോള്‍ താരം മജീദ് ഇര്‍ഷാദ് ഖാൻ മാതാവിന്റെ സങ്കടം കണ്ടു മനസലിഞ്ഞു ഭീകരവാദം അവസാനിപ്പിച്ച് സൈന്യത്തിനു മുന്‍പ് കീഴടങ്ങിയതിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താത്ത യുവാവും ഭീകരവാദം അവസാനിപ്പിച്ച് മടങ്ങിയത്.
Post Your Comments