Latest NewsNewsGulf

ഒമാനില്‍ സ്വകാര്യ മേഖലയ്ക്കുള്ള ദേശീയ ദിന അവധി പ്രഖ്യാപിച്ചു

മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ മേഖലയ്ക്കുള്ള ദേശീയദിന അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 3, 4 തീയതികളിലാകും സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് അവധി.

ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവധി പ്രഖ്യാപിച്ചത്.

നവംബര്‍ 18 ശനിയാഴ്ച ആയിരുന്നു ഒമാന്‍ ദേശീയ ദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button