KeralaLatest NewsNews

സബ്‌കളക്‌ടർ വട്ടനാണെന്ന വിമർശനവുമായി എം.എം മണി

ഇടുക്കി: ദേവികുളം സബ്‌കളക്‌ടർക്കെതിരെ വിമർശനവുമായി വൈദ്യുതി മന്ത്രി എം.എം.മണി. ജോയിസ് ജോർജ് എ.പിയുടെ പട്ടയം റദ്ദാക്കാൻ നിയമപരമായി കഴിയില്ലെന്നും, ഉമ്മൻചാണ്ടി അഞ്ച് വർഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ്‌കളക്‌ടർ ചെയ്യുന്നതെന്നും മണി ആരോപിച്ചു. സബ്‌കളക്‌ടറുടെ നടപടി അംഗീകരിക്കില്ല. മര്യാദയില്ലാത്ത തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടതെന്നും മണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button