തിരുവനന്തപുരം ; ഐഎസിലേക്ക് പോയവർക്ക് പണം നൽകിയ ആളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. പാപ്പിനിശ്ശേരി സ്വദേശി തസ്‌ലീമാണ് പണം നൽകിയതെന്നും ഇയാൾ ഗൾഫിലാണെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments