Latest NewsIndiaNews

ഇന്‍ഡിഗോയുടെ കഷ്ടകാലം തുടരുന്നു: ദോഹയിലേക്ക് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി

ചെ​ന്നൈ: വ്യാ​ഴാ​ഴ്ച രാ​വി​ലെ 134 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇൻഡിഗോ വിമാനം പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ​ക്ഷി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വി​മാ​നം തി​രി​ച്ചി​റ​ക്കി.

രണ്ട് മണിക്കൂറിന് ശേഷമാണ് ദോഹയിലേക്ക് തിരിക്കാനായത്. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ൽ ഇ​ൻ​ഡി​ഗോ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button