Latest NewsKerala

എന്‍സിപി യോഗത്തില്‍ വികാരഭരിതനായി തോമസ്‌ ചാണ്ടി

തിരുവനന്തപുരം ; എന്‍സിപി യോഗത്തില്‍ വികാരഭരിതനായി തോമസ്‌ ചാണ്ടി. “മുഖ്യമന്ത്രി തന്നോട് ഇത് വരെ രാജി ആവശ്യപെട്ടിട്ടില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെന്തിനു രാജി വെക്കണമെന്ന്” യോഗത്തില്‍ തോമസ്‌ ചാണ്ടി പറഞ്ഞു. അതേസമയം തോമസ്‌ ചാണ്ടി രാജിവെക്കണ്ട എന്ന ഉറച്ച നിലപാടിലാണ് എന്‍സിപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button