ന്യൂഡൽഹി ; വീണ്ടും ഒരു പുതിയ മാറ്റവുമായി ട്വിറ്റർ. അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും ട്വിറ്റർ വർദ്ധിപ്പിച്ചു. 20 കാരക്ടേഴ്സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) 50 ആയാണ് ട്വിറ്റർ വർധിപ്പിച്ചത്. ഉപയോക്താക്കളെ ട്വിറ്ററില്‍ നിലവിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നേരത്തെ ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 140തിൽ നിന്നും 280 ആയി ട്വിറ്റർ വർധിപ്പിച്ചത്.
Starting today, your Twitter display name can be up to 50 characters in length! Go ahead, add that middle name or even a few more emojis. https://t.co/QBxx9Hnn1j
— Twitter Support (@TwitterSupport) November 10, 2017
Post Your Comments