
തലശേരി: കേരളത്തില്‍ യുവാവിനെ പിടികൂടിയത് 600 കുപ്പി മദ്യവുമായി. കണ്ണൂര്‍ തലശേരിയില്‍ മദ്യക്കടത്ത് നടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട എക്സൈസ് പിടിയിലായത് പാലക്കാട് സ്വദേശി മുഹമ്മദ് ഷര്ജിനെയാണ്. മദ്യക്കടത്ത് എങ്ങോട്ടാണ് എന്ന വിവരം ഇതു വരെ ലഭിച്ചിട്ടല്ല. പ്രതിയെ ചോദ്യം ചെയുകയാണ്. നിർണായകമായ പല വിവരങ്ങളും ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Post Your Comments