Latest NewsKeralaNews

തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച നിയമോപദേശം സിപിഎം സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച നിയമോപദേശം
സിപിഎം സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു. എജി നല്‍കിയ നിയമോപദേശം മന്ത്രിക്കു അനുകൂലമാണ് എന്നാണ് പുറത്തു വരുന്ന സൂചനകള്‍. വിഷയം എല്‍ഡിഎഫ് വിശദ്ധമായി ചര്‍ച്ച ചെയാന്‍ സിപിഎം തീരുമാനം. കയ്യേറ്റം പരിശോധിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് യോഗത്തിനു മുന്നോടിയായിട്ടാണ് ചര്‍ച്ച നടത്തിയത്. ഇതോടെ മന്ത്രിയുടെ രാജിക്ക് സമ്മര്‍ദം ഏറുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button