തിരുവനന്തപുരം•കായൽ കൈയ്യേറ്റം നടത്തിയെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും കൈയേറ്റക്കാനായ മന്ത്രി തോമസ്‌ചാണ്ടി മന്ത്രിസഭയിൽ തുടരുന്നതിൽ പ്രതിക്ഷേധിച്ചു യുവമാർച്ച തിരുവനന്തപുരത്തു മന്ത്രിയെ കരിങ്കൊടി കാണിച്ചു.
തോമസ് ചാണ്ടി തന്റെ ഔദ്യോഗിക വസത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പോകും വഴിയാണ് 4 മണിയോടുകൂടി യുവമോർച്ചയുടെ പ്രവർത്തകർ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേർക്ക്എടുത്തുചാടി കരിങ്കൊടി കാണിക്കുകയായിരുന്നു.കരിങ്കൊടി കാണിച്ച യുവമോർച്ച തിരുഃ മണ്ഡലം പ്രസിഡന്റ് മഞ്ജിത്തിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
Post Your Comments