USALatest NewsSports

വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം

മ​യാ​മി: വിമാനാപകടത്തിൽ പ്രമുഖ കായിക താരത്തിന് ദാരുണാന്ത്യം. അ​മേ​രി​ക്ക​യി​ൽ ‌മു​ൻ ബേ​സ്‌​ബോ​ള്‍ താ​രം ടോ​റോ​ന്‍റോ ബ്ലൂ​സ് ജ​യ്സി​ന്‍റേ​യും ഫി​ല​ഡ​ൽ​ഫി​യ ഫി​ലീ​സി​ന്‍റെ താ​ര​മാ​യി​രു​ന്ന റോ​യ് ഹ​ല്ല​ഡേ(40) ആ​ണ് മ​രി​ച്ച​ത്. ഗ​ൾ​ഫ് ഓ​ഫ് മെ​ക്സി​ക്കോ​യ്ക്ക് സ​മീ​പം ഇദ്ദേഹം സഞ്ചരിച്ച വീഡിയോ തകർന്നു സിഎഴുകയായിരുന്നു.

12 സീ​സ​ണു​ക​ളി​ൽ ടോ​റോ​ന്‍റോ ബ്ലൂ​സ് ജ​യ്സി​നാ​യും നാ​ലു സീ​സ​ണു​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യക്കു വേണ്ടിയും മത്സരിച്ച ഹ​ല്ല​ഡേ ര​ണ്ടു ത​വ​ണ സി​വൈ യം​ഗ് അ​വാ​ർ​ഡ് ജേ​താ​വാ​യിരുന്നു. 2013ൽ ഹ​ല്ല​ഡേ ബേ​സ്ബോ​ളി​ൽ നി​ന്നും വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button