ആഡൂര് : ബിജെപി ഓഫീസിന്റെ ജനല്‍ തകര്‍ത്ത സംഭവത്തില്‍ 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഡൂരിലെ ബിജെപി ഓഫീസിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്ത സംഭവത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രതീപ് കുമാറിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
സംഭവ സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് ആയതുകൊണ്ട് തന്നെ വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രകടനം നടത്തി.
Post Your Comments