
തൃശൂര്‍: രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ.സി പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ചാലക്കുടി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Post Your Comments