തിരുവനന്തപുരം: കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വെള്ളിയും നികുതി വകുപ്പ് ഇന്റലിജന്‍സ് പിടികൂടി. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഇവ പിടികൂടിയത്. മൂന്ന് കിലോ സ്വര്‍ണവും ഏഴ് കിലോ വെള്ളിയുമാണ് കടത്താനായി ശ്രമിച്ചത്. തലസ്ഥാന ജില്ലയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നുമാണ് ഇവ പിടികൂടിയത്. മംഗലപുരം, ചാല എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ഇവ പിടിച്ചത്.
Post Your Comments